Shaadi Masti (From Saina Music Indie) Mp3 Song Masstamilan
Uploaded by @Masstamilan
Shaadi Masti (From Saina Music Indie) Mp3 Song Download
Duration: 03:44 Min
Added On: 09, Feb 2026
Singer: Hanan Shaah , Sreehari K , Sharfu , DHALIYA NAVAS ,
Lyrics: Sharfu
Music: Sreehari K
Label: Saina Music Indie
Category: Malayalam Songs
Download: 693+
മാണിക്യ കല്ലുകൾ പോലുംനാണിച്ച് പോകണ ചേലിൽകല്ലിയാണ പെണ്ണൊരുങ്ങും നാളിത്...പതിവിലേറെ പുതുമയോടെഅതിഥിയായി വരുമൊരാൾ...
ചുരുൾമുടി ചുരുളിലു കുടമുല്ലയുംകസവുള്ള മുന്താണിയുംപരിമളം പരത്തുന്ന തളിർമേനിയുംകണ്ണഞ്ചും സുന്ദരി നീ സുന്ദരി....
ആഘോഷത്തിലു ആളുകൾ ചെത്തിലു ഒത്തൊരുമിച്ചേസൊറ പത്ത് പറഞ്ഞ് രസിച്ചേപല അത്തറു തേച്ച് വിരാജിച്ചേ...
ഏനാന്തത്തിലു കുട്ടികൾ ചുറ്റിലും കുത്തി മറിഞ്ഞേനടു പന്തലിൽ ഓടി നടന്നേചിലർ കോന്തല തൂങ്ങുന്നേ...
നാരീ പുതുനാരീ നാണംകൊണ്ട് കുണുങ്ങീസാരീ കാഞ്ചീപുരം ഉടുത്തൊരുങ്ങീമാരൻ കാറിൽ വരുന്നതുംഹാരം തരുന്നതുംഓർത്ത് കരളിലു കുളിരിറങ്ങീ..
മംഗല നാളിലു അംഗനമാരുടെഅംഗുലിതുമ്പിലു ലങ്കിമറിയണുഅമ്മിമലിട്ട് അരച്ച് വരച്ചൊരു മൈലാഞ്ചി...
പന്തലു നടുവിലു ഒപ്പന ആടണനാൽപ്പതിൽ മിന്നണ സുന്ദരിമാരുടെകജ്ജിലും കാലിലും മൊഞ്ചിലു ലങ്കണു മൈലാഞ്ചി...
കാച്ചിഉടുത്തുംകൊണ്ട് പാച്ചിലു പായുന്നുണ്ട്‌കല്ലാച്ചിനിന്നും വന്ന വലിയമ്മായി
പച്ചനിറത്തിലുള്ള റൈബാനും വെച്ചുംകൊണ്ടുകച്ചറ കുറ്റിച്ചിറ ചെറിയമ്മായി
ജന്നലിനോരം ജാലമെറിഞ്ഞപെൺമണിമാരുടെ കണ്ണിണകണ്ട്‌കൺമുനകൊണ്ട് ചൂണ്ടയെറിഞ്ഞ്‌തിരിഞ്ഞ് മറിഞ്ഞ് നടന്ന് കളിക്കുംമൊഞ്ചൻമാർക്കൊരു മോഹംഈ സംഗതിതന്നെ പ്രേമംഇത് അങ്ങനെ ഇങ്ങനെഖൽബിൽ കനവിൻ മണിയറ പണിയണസരിഗമപധനിസ...
നാരീ പുതുനാരീ നാണംകൊണ്ട് കുണുങ്ങീസാരീ കാഞ്ചീപുരം ഉടുത്തൊരുങ്ങീമാരൻ കാറിൽ വരുന്നതുംഹാരം തരുന്നതുംഓർത്ത് കരളിലു കുളിരിറങ്ങീ..
ദമ്മിലു വേവും നേരംആവി പറപറക്കുംകോഴി ബിരിയാണീടെമണംപിടിച്ച്,
കാലൻ കുടപിടിച്ച് കാലുമ്മേൽ കാലുംവെച്ച്‌കോലായിൽ കുത്തീരിക്കുംവല്ലിപ്പാമാരു
ജന്നലിനോരം ജാലമെറിഞ്ഞപെൺമണിമാരുടെ കണ്ണിണകണ്ട്‌കൺമുനകൊണ്ട് ചൂണ്ടയെറിഞ്ഞ്‌തിരിഞ്ഞ് മറിഞ്ഞ് നടന്ന് കളിക്കുംമൊഞ്ചൻമാർക്കൊരു മോഹംഈ സംഗതിതന്നെ പ്രേമംഇത് അങ്ങനെ ഇങ്ങനെഖൽബിൽ കനവിൻ മണിയറ പണിയണസരിഗമപധനിസ...
മംഗല നാളിലു അംഗനമാരുടെഅംഗുലിതുമ്പിലു ലങ്കിമറിയണുഅമ്മിമലിട്ട് അരച്ച് വരച്ചൊരു മൈലാഞ്ചി
പന്തലു നടുവിലു ഒപ്പന ആടണനാൽപ്പതിൽ മിന്നണ സുന്ദരിമാരുടെകജ്ജിലും കാലിലും മൊഞ്ചിലു ലങ്കണു മൈലാഞ്ചി
ആഘോഷത്തിലു ആളുകൾ ചെത്തിലു ഒത്തൊരുമിച്ചേസൊറ പത്ത് പറഞ്ഞ് രസിച്ചേപല അത്തറു തേച്ച് വിരാജിച്ചേ...
ഏനാന്തത്തിലു കുട്ടികൾ ചുറ്റിലും കുത്തി മറിഞ്ഞേനടു പന്തലിൽ ഓടി നടന്നേചിലർ കോന്തല തൂങ്ങുന്നേ...
Releted Songs
-
Komala Thaamara - Varkey
02:37
884+
-
Double Treble - Jakes Bejoy
04:02
885+
-
Eerezhu Lokam - Pranav Das, Sooraj Santhosh
04:25
521+
-
Narivetta - Kaatinu Meyan (SUNIL MATHAI)
03:04
733+
-
Duppattawaali - Sanjith Hegde, Anila Rajeev
03:27
19140+
-
Aaraane Aaraane - K S Chithra, Rimi Tomy
03:56
534+
-
Rang Thelinthavalalle (From Derby) Gopi Sundar
03:55
408+
-
Nilavoonjaale (Electronic Kili)
02:56
226+
-
Budha Chathadh Thatha
02:21
228+
-
Akale - Irin Ann, Akhil Jiffroom
02:57
5856+
-
Kochu Keralam - Malayali Monkeys
02:50
1351+
-
Thirichu Ponam
03:06
117+
Shaadi Masti (From Saina Music Indie) Malayalam Songs Download, Shaadi Masti (From Saina Music Indie) Mp3 Song Download, Shaadi Masti (From Saina Music Indie) Mp3 Song Free Download, Shaadi Masti (From Saina Music Indie) Mp3 Song Download in 128Kbps, 192kbps and 320kbps, Shaadi Masti (From Saina Music Indie) Song Download from Masstamilan.Com.Se